Nikhil Madhav's Album: Wall Photos

Photo 9 of 10 in Wall Photos

വിവിധ ഭാഷകളില്‍ ഒട്ടേറെ ഹിറ്റുഗാനങ്ങള്‍ ആലപിച്ച് തരംഗം സൃഷ്ടിച്ച പ്രമുഖ ദക്ഷിണേന്ത്യന്‍ ഗായിക സന മൊയ്തൂട്ടി ആദ്യമായി മലയാള സിനിമയില്‍ പാടുന്നു.

പുതിയ ചിത്രം ‘ആനന്ദകല്ല്യാണ’ത്തിലൂടെ സന മൊയ്തൂട്ടി മലയാളസിനിമയില്‍
തുടക്കം കുറിക്കുന്നത്. ...
#സീബ്ര_മീഡിയ
https://youtu.be/_gGE591CfBM