Rajish Kalarikkal's Album: Wall Photos

Photo 1 of 9 in Wall Photos

മറ്റൊരാളിൽനിന്ന് എന്നെ അറിയാൻ ശ്രമിക്കരുത്
കാരണം എല്ലാവർക്കും ഞാൻ ഒരു പോലെയല്ല..
എനിക്കെന്റെ വാശി ആകാശത്തോളം വലുതാണ്
പക്ഷെ ഞാൻ സ്നേഹിക്കുന്നവരുടെ മുന്നിൽ
എന്നെ സ്നേഹിക്കുന്നവരുടെ മുന്നിൽ എന്നും ഭൂമിയോളം താഴാനാണെനിക്കിഷ്ടം..